Breaking News
പാലക്കാട് വൻ കഞ്ചാവ് വേട്ട
പാലക്കാട്: ഇരുന്നൂറ് കിലോ കഞ്ചാവ് പിടികൂടി. പഞ്ചിമ ബംഗാളില്‍ നിന്നുള്ള ബസില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.ആറ് ചാക്കുകളിലായാണ് കഞ്ചാവ് കടത്തിയത്. സംഭവത്തില്‍ വോള്‍വോ ബസ് ഡ്രൈവര്‍ സഞ്ജയിയെ കസ്റ്റഡിയിലെടുത്തു. കഞ്ചാവ്...