Breaking News
വനിതാ ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ച് കൊന്നു
കഞ്ചിക്കോട്:വനിതാ ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ച് കൊന്നു. പാലക്കാാട് കഞ്ചിക്കോട് ആണ് സംഭവം. കോഴിക്കോട് സ്വദേശി പി എം ജോണ് എന്നയാളാണ് മരിച്ചത്. ഇന്നലെ രാത്രി 11:30 ഓടെയാണ് സംഭവം....