Entertainment
ഏറ്റവും വലിയ കൂട്ടായി എന്റെ ഏറ്റവും വലിയ താങ്ങായി, അണ്ണന്റെ സ്നേഹം ആരാധകരുമായി പങ്കുവച്ച് അനുശ്രീ
ഡയമണ്ട് നെക്ലൈസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ മലയാള സിനിമയിലേക്ക് കടന്നെത്തുന്നത്. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നീ മലയാള സിനിമയിൽ അഭിനയിച്ചുകൊണ്ട് ആരാധകരുടെ പ്രിയമായി മാറുക തന്നെയായിരുന്നു. സോഷ്യൽ മീഡിയയിൽ...