Kerala
രണ്ടു പെണ്മക്കളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയ വീട്ടമ്മ അറസ്റ്റില്‍
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്മക്കളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയ വീട്ടമ്മ അറസ്റ്റില്‍. പത്തും ആറും വയസ്സുള്ള പെണ്‍കുട്ടികളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയുമാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.കുടവൂര്‍...