Entertainment
വീണ്ടും കാക്കിയണിഞ്ഞ് ടൊവിനോ ; ‘കല്‍ക്കി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ടൊവിനോ തോമസ് പൊലീസ് ഓഫീസറായെത്തുന്ന ചിത്രം ‘കല്‍ക്കി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ടൊവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്...