Latest News
കലാഭവന്‍ മണിയുടെ ഭാര്യയും മകളും വീടിന് മുകളില്‍ കുടുങ്ങിക്കിടക്കുന്നു
കലാഭവന്‍ മണിയുടെ കുടുംബവും പ്രളയക്കെടുതിയില്‍ അകപ്പെട്ടു. കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ വസതിയുടെ മുകള്‍നിലയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ മണിയുടെ ഭാര്യ നിമ്മിയും മകള്‍ ശ്രീലക്ഷ്മിയും അഭ്യര്‍ത്ഥിച്ചു. വ്യോമസേനയുടെ ഹെലികോപ്ടര്‍ ഇതിനടുത്തെത്തിയിട്ടും ഇവരെ...