Breaking News
‘കായ്പോള’യുടെ ട്രെയ്ലർ എത്തി; റിലീസ് ഏപ്രിൽ 7 ന്
വി.എം.ആർ. ഫിലിംസിൻ്റെ ബാനറിൽ സജിമോൻ നിർമ്മിച്ച് കെ.ജി ഷൈജു കഥ, സംവിധാനം നിർവഹിച്ച ചിത്രം ‘കായ്പോള’യുടെ (Kaipola) ട്രെയ്ലർ റിലീസായി. ഏപ്രിൽ 7ന് തിയറ്ററുകളിലെത്തുന്ന സിനിമയുടെ ട്രെയ്ലർ ടി സീരിസിൻ്റെ...