Breaking News
കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു
ന്യൂഡൽഹി:കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ്(83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലായിരുന്നു അന്ത്യം. വിടവാങ്ങിയത് കഥകിനെ ലോക വേദിയിൽ എത്തിച്ച അതുല്യപ്രതിഭ. രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. 1938 ഫെബ്രുവരി...