Breaking News
കാബൂൾ വിമാനത്താവളത്തിലേക്ക് ആയിരങ്ങൾ കുതിച്ചെത്തി,വിമാനത്തിൽ കയറിപ്പറ്റാൻ തിക്കും തിരക്കും/Video
കാബൂൾ:ആയിരങ്ങൾ കുതിച്ചെത്തിയതിനെ തുടർന്ന് കാബൂൾ വിമാനത്താവളത്തിൽ സംഘർഷം. രാജ്യം വിട്ട് പോകാനുള്ള ജനങ്ങളുടെ ശ്രമത്തിനിടെയാണ് സംഘർഷം. വിമാനത്താവളത്തിലെ തിക്കും തിരക്കിനെയും തുടർന്ന് അമേരിക്കൻ സൈന്യം ആകാശത്തേക്ക് വെടിവച്ചു.സംഘർഷത്തെ തുടർന്ന് വിമാനത്താവളത്തിൽ...