കോണ്‍ഗ്രസ് വിടില്ലെന്ന് കെ വി തോമസ്. തന്റെ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെ. സീറ്റ് കിട്ടാത്തതിലല്ല പെരുമാറ്റത്തിലാണ് പ്രതിഷേധം. പാര്‍ട്ടി ഏത് സ്ഥാനം നല്കിയാലും സ്വീകരിക്കും. എറണാകുളത്ത് ഹൈബിയ്ക്ക് വേണ്ടി പ്രചരണത്തിനിറങ്ങും....
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കെവി തോമസുമായി ചര്‍ച്ച നടത്തി. കെവി തോമസിന്റെ സേവനം പാര്‍ട്ടി വിവിധ തലങ്ങളില്‍ ഉപയോഗിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ കാര്യം തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് സമിതിയാണെന്നും ചെന്നിത്തല...
കെ വി തോമസിനെ ബിജെപിയിലെത്തിക്കാന്‍ നീക്കം. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം നടക്കുന്നത്. കേന്ദ്ര നേതൃത്വം ഫോണില്‍ ബന്ധപ്പെട്ടു. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ടോം വടക്കന്റെ നേതൃത്വത്തിലാണ് നീക്കം നടക്കുന്നത്. ...