കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള കല്ലിടലിനെതിരെ ധര്‍മ്മടത്തും പ്രതിഷേധം.പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞു. പ്രതിഷേധം വകവെക്കാതെ കല്ലിടാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമത്തിനിടെ, കെ റെയില്‍ എഞ്ചിനീയര്‍ അരുണിന് നേരെ കയ്യേറ്റമുണ്ടായതായി പരാതി...
തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും കെ റെയില്‍ പദ്ധതിക്കായുള്ള സര്‍വേ കല്ലിടല്‍ ആരംഭിച്ചു.തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് കല്ലിടാനായി ഉദ്യോഗസ്ഥരെത്തിയത്. ഇതേത്തുടര്‍ന്ന് തടയാനായി നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടിച്ചുകൂടി. തുടര്‍ന്ന് പ്രതിഷേധക്കാരും പൊലീസും തമ്മില്‍...
കൊച്ചി:എറണാകുളത്തും ചങ്ങനാശേരിയിലും ചെങ്ങന്നൂരിലും സില്‍വര്‍ലൈന്‍ സർവേയ്ക്കെതിരെ പ്രതിഷേധം. എറണാകുളത്ത് സ്ത്രീകൾ ഗേറ്റ് പൂട്ടിയെങ്കിലും ഉദ്യോഗസ്ഥര്‍ മതിൽ ചാടിക്കടന്ന് കല്ലിട്ടു. ചങ്ങനാശേരിയിൽ വാഹനം ആക്രമിക്കാനും ശ്രമം ഉണ്ടായി. എറണാകുളം ജില്ലയിലെ തിരുവാങ്കുളത്തിനടുത്ത്...