Kerala
കെ ഫോൺ ഇൻറർനെറ്റ് പദ്ധതിയും വിവാദത്തിൽ
കൊച്ചി: സംസ്ഥാനത്തെ ഇൻറർനെറ്റ് ശൃംഖല ശക്തിപ്പെടുത്താനും പാവപ്പെട്ട ഇരുപതു ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഹൈസ്പീഡ് ഇൻറർനെറ്റ് കണക്ഷൻ നൽകാനും ലക്ഷ്യമിട്ട കെ ഫോൺ പദ്ധതിയും വിവാദത്തിൽ.ഒപ്റ്റിക് ഫൈബർ ശൃംഖല സ്ഥാപിച്ച്...