Breaking News
ഹൈക്കോടതി ജസ്റ്റിസ് സ്വയം നിരീക്ഷണത്തിൽ പോയി
കൊച്ചി:കൊവിഡ് ബാധിതനായ പൊലീസുകാരൻ ഹൈക്കോടതിയിലെത്തിയ സംഭവത്തിൽ ഹൈക്കോടതി ജസ്റ്റിസ് സുനിൽ തോമസ് സ്വയം നിരീക്ഷണത്തിൽ പോയി. കോടതി മുറിയിലുണ്ടായിരുന്നവരും നിരീക്ഷണത്തിലേക്ക് പോയി. ഇബ്രാഹിംകുഞ്ഞ് ഉൾപ്പെട്ട കേസിന്റെ ഫയൽ കൈമാറാനാണ് പൊലീസുകാരൻ...