Home app
കോളയുടേയും ജങ്ക് ഫുഡുകളുടേയും പരസ്യം ഇനി കാര്‍ട്ടൂണ്‍ ചാനലുകളില്‍ പാടില്ല
ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ട്ടൂണ്‍ ചാനലുകളില്‍ കോളയുടെയും ജങ്ക് ഫുഡുകളുടെയും പരസ്യം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. വിവര സാങ്കേതിക സഹമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡാണ് ഇത് സംബന്ധിച്ച വിവരം പാര്‍ലമെന്റില്‍ അറിയിച്ചത്. അനാരോഗ്യകരമായ...