Breaking News
ജൂനിയർ എൻടിആറിന്റെ നായികയായി ജാൻവി കപൂർ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നു
ജൂനിയർ എൻടിആറിന്റെ കരിയറിലെ 30-ാമത്തെ ചിത്രത്തിലൂടെ ബോളിവുഡ് താരം ജാൻവി കപൂർ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. കൊടുങ്കാറ്റിൽ ശാന്തമായവൾ എന്ന വിശേഷണത്തോടെയാണ് നിർമ്മാതാക്കൾ ബോളിവുഡ് താരത്തിന്റെ തെലുങ്ക് അരങ്ങേറ്റം ഔദ്യോഗികമായി...