Breaking News
ആരോഗ്യപ്രവർത്തകൻ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് എഫ്ഐആർ
തിരുവനന്തപുരം: കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെട്ടിയിട്ട് പീഡിപ്പിച്ചതായി എഫ്ഐആർ. യുവതിയുടെ ഇരുകൈകളും പിന്നിൽ കെട്ടി വായിൽ തോർത്ത് തിരുകിയായിരുന്നു പീഡനം. കാലുകൾ കട്ടിലിൽ...