Breaking News
ബംഗ്ലാദേശിൽ ജ്യൂസ് ഫാക്ടറിയ്ക്ക് തീപിടിച്ച് 52 പേർ മരിച്ചു,നിരവധി പേർക്ക് പരിക്ക്
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപം ആറുനിലകളിലായി പ്രവര്‍ത്തിക്കുന്ന ജ്യൂസ് ഫാക്ടറിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 52 പേര് വെന്തുമരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ പലരുടെയും നില അതീവ ഗുരുതമാണ്. നരിയംഗഞ്ചിലെ...