Latest News
തെളിവില്ല; കൊലപാതക കേസിലെ പ്രതികളെ വെറുതെ വിട്ടതില്‍ മനംനൊന്ത് ജഡ്ജി സ്വയം വെടിവെച്ചു
ബാങ്കോംഗ്: കൊലപാതക കേസില്‍ പ്രതികളായിരുന്ന മുസ്ലിം യുവാക്കളെ തെളിവില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ വെറുതെ വിട്ടതില്‍ മനംനൊന്ത് കോടതി മുറിയില്‍ ജഡ്ജി സ്വയം വെടിവച്ചു. തായ്ലന്ഡിലെ ജഡ്ജിയായ കാനകൊണ്‍ പിയാന്‍ചാനയാണ് ഫേസ്ബുക്ക് ലൈവില്‍...