Breaking News
ജോയ് മാത്യുവിന്റെ മകള്‍ ആന്‍ എസ്തര് വിവാഹിതയായി, വരന് എഡ്വിന്
നടൻ ജോയ് മാത്യുവിന്റെ മകള്‍ ആന്‍ എസ്തര് ജോയ് വിവാഹിതയായി. എഡ്വിനാണ് വരന്.പള്ളിയില്‍ വച്ച് ലളിതമായി നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് വിവാഹ സല്‍ക്കാരത്തില്‍...