Latest News
ഡോക്ടര്‍മാര്‍ പിശാചുക്കള്‍; മാധ്യമപ്രവര്‍ത്തകര്‍ ബ്രോക്കര്‍മാര്‍; ബിജെപി എംഎല്‍എ വീണ്ടും വിവാദത്തില്‍
ബല്ലിയ: വിവാദ പ്രസ്താവനകള്‍ക്ക് പേരുകേട്ട ബല്ലിയ എംഎല്‍എ സുരേന്ദ്ര സിങ്ങ് വീണ്ടും വിവാദത്തില്‍. ഡോക്ടര്‍മാരെ ”പിശാചുക്കള്‍” എന്നും പത്രപ്രവര്‍ത്തകരെ ”ബ്രോക്കര്‍മാര്‍” എന്നും വിശേഷിപ്പിച്ചതാണ് ബിജെപി എംഎല്‍എയ്ക്ക് പുതിയ തലവേദനയാകുന്നത്. ഡോക്ടേഴ്സ്...