Breaking News
ബിഹാറിൽ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു
ബെഗുസരായി:ബിഹാറിലെ ബെഗുസരായിയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു. സുഭാഷ് കുമാര്‍ മഹ്തോയെന്ന ആളാണ് കൊല്ലപ്പെട്ടത്.കുടുംബത്തോടൊപ്പം അത്താഴം കഴിഞ്ഞ് മടങ്ങിവരവെ വീടിന് സമീപത്തുവെച്ചാണ് സുഭാഷിന് വെടിയേറ്റത്. അക്രമികള്‍ കടന്നുകളഞ്ഞു. ബിഹാറിലെ മദ്യ മാഫിയയെ...