Kottayam
മാധ്യമപ്രവര്ത്തകൻ എംഎസ് സന്ദീപ് അന്തരിച്ചു
കോട്ടയം: മാധ്യമപ്രവര്‍ത്തകനായ എംഎസ് സന്ദീപ് അന്തരിച്ചു. 37 വയസായിരുന്നു. മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശിയാണ്.കുറച്ചു നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മംഗളം ദിനപത്രം മുന്‍ റിപ്പോര്‍ട്ടറായ സന്ദീപ് ഇടുക്കി അടക്കമുള്ള വിവിധ ജില്ലകളില്‍...