പാലാ: ജോസ് ടോമിന്റെ ഡമ്മിയല്ല താനെന്ന് സ്വതന്ത്രനായി പത്രിക നല്കിയ പിജെ ജോസഫ് വിഭാഗം നേതാവ് ജോസഫ് കണ്ടത്തില്‍. രണ്ടു ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാവുമെന്നും ജോസഫ് കണ്ടത്തില്‍...
പാലാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജോസഫ് ഗ്രൂപ്പ് നേതാവ് പത്രിക നല്കി. കര്‍ഷക യൂണിയന് സംസ്ഥാന സെക്രട്ടറി ജോസഫ് കണ്ടത്തിലാണ് പത്രിക നല്‍കിയത്. സാങ്കേതിക പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് പത്രിക നല്‍കുന്നതെന്ന് ജോസഫ്...