Kerala
കൂടത്തായി കൂട്ടകൊലപാതകം: ആല്ഫൈന് വധക്കേസില്‍ ജോളിയെ ഇന്ന് അറസ്റ്റ് ചെയ്യും
കൂടത്തായി: കൂടത്തായി കൂട്ടകൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ ആല്ഫൈന് വധക്കേസില്‍ ഇന്ന് അറസ്റ്റ് ചെയ്യും. ഈ കേസ് അന്വേഷിക്കുന്ന തിരുവമ്പാടി സിഐ ഇന്ന് കോഴിക്കോട് ജില്ലാ ജയിലിലെത്തി ജോളിയുടെ അറസ്റ്റ്...