Kerala
മുഖഭാവം മാറി ജോളി;ചിരിച്ച് കോടതിയിൽ
കോഴിക്കോട്: നാടിനെ നടുക്കിയ കൊടും കൊലപാതകങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കിയ ജോളിയുടെ മുഖ ഭാവം മാറുന്നു. അറസ്റ്റിലാകുമ്പോഴും തെളിവെടുപ്പിന് എത്തിക്കുമ്പോഴുമുള്ള മുഖഭാവമല്ലായിരുന്നു ജോളിയെ കോടതിയിൽ ഹാജരാക്കുമ്പോൾ. കൂട്ടു പ്രതികളായ മാത്യുവും പ്രജികുമാറും...