Breaking News
ട്രംപിനെ വീഴ്ത്തി ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻ്റ്
വാഷിങ്ടൻ: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും ആകാംക്ഷയ്കും ഒടുവിൽ നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വീഴ്ത്തി ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ ഇനി അമേരിക്കയുടെ അമരക്കാരൻ. നാൽപത്തിയാറാം യുഎസ് പ്രസിഡന്റായി ജോ...