Breaking News
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ഉപരോധം ഏർപ്പെടുത്തി റഷ്യ
മോസ്കോ:അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മുതിർന്ന ഉദ്യോഗസ്ഥർക്കും ഉപരോധം ഏർപ്പെടുത്തി റഷ്യ. ജോ ബൈഡനുൾപ്പെടെ 13 പേരെയാണ് റഷ്യ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി...