Breaking News
ഭഗവാന് ശിവന് പട്ടിക ജാതിയിൽപ്പെട്ടയാളാകാം, ഒരു ദൈവവും മേല്‍ജാതിയില്‍പ്പെട്ടവരല്ല, പിന്നെന്തിന് ഈ വിവേചനമെന്ന് ജെഎൻയു വിസി
ന്യൂഡൽഹി:നരവംശശാസ്ത്രം അനുസരിച്ച് ദൈവങ്ങള്‍ മേല്‍ജാതിയില്‍പ്പെട്ടവരല്ലെന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്.ഭഗവാന് ശിവന് പട്ടിക ജാതിയിലോ പട്ടികവര്‍ഗത്തിലോ പെട്ടയാളാകാമെന്നും അവര്‍ പറഞ്ഞു. ബി ആര് അംബേദ്കര്‍...