Breaking News
ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ വഴി മാറ്റി; പാര്‍ലമെന്റിലേക്കുള്ള മാര്‍ച്ച് തുടരുന്നു
ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ സമരപാത മാറ്റി പാര്‍ലമെന്റിലേക്കുള്ള മാര്‍ച്ച് തുടരുന്നു. പാര്‍ലമെന്റിലേക്കുള്ള മറ്റൊരു വഴിയിലൂടെയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ച്. ബാരിക്കേഡ് ഉപയോഗിച്ച് പ്രധാന കവാടത്തിന് സമീപം പോലീസ് മാര്‍ച്ച് തടഞ്ഞിരുന്നു. ഇതേ...