Latest News
കോമണ്‍വെല്‍ത്ത്: ഷൂട്ടിങില്‍ ഇന്ത്യയുടെ ജിത്തുറായ് പുറത്ത്
ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷന്മാരുടെ ഷൂട്ടിങില്‍ ജിത്തുറായ് പുറത്തായി. 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങ് വിഭാഗത്തിലാണ് ജിത്തുറായ് ഫൈനലിലെത്താതെ പുറത്തായത്. നിലവില്‍ 11 സ്വര്‍ണ്ണമാണ് ഇന്ത്യന്‍ താരങ്ങള്‍ കോമണ്‍വെല്‍ത്ത്...