Home app
മകന്റെ കൊലപാതകം പ്രതിയായ അമ്മയെ കോടതിയില്‍ ഹാജരാക്കി
കൊട്ടിയത്ത് പതിനാലുകാരനായ മകന് ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയമോളെ കോടതിയില്‍ ഹാജരാക്കി. ഉച്ചയോടെ പരവൂര്‍ കോടതിയിലാണ് ജയമോളെ ഹാജരാക്കിയത്. ജയമോള്‍ മയങ്ങിവീണതിനെ തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷമാണ്...