Business
ലോക ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം സ്ഥാനമൊഴിഞ്ഞു
വാഷിങ്ടണ്‍: മൂന്ന് വര്‍ഷത്തെ കാലാവധി ബാക്കിയിരിക്കെ ലോക ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം രാജിവെച്ച് സ്ഥാനമൊഴിഞ്ഞു. ലോകബാങ്കിന്റെ തലപ്പത്ത് രണ്ടുതവണയായി ആറു വര്‍ഷത്തെ സേവനത്തിന് ശേഷമാണ് കിം പടിയിറങ്ങുന്നത്....