Latest News
വയറുവേദനയ്ക്ക് മരുന്നിനെത്തിയ യുവതിക്ക് കോണ്ടം നിര്‍ദ്ദേശിച്ചു; ഡോക്ടര്‍ക്കെതിരെ അന്വേഷണം
സിങ്ബം: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിക്ക് കോണ്ടം നിര്‍ദ്ദേശിച്ച ഡോക്ടര്‍ക്കെതിരെ അന്വേഷണം. റാഞ്ചിയിലെ സിങ്ബം ജില്ലയിലാണ് വയറുവേദനയ്ക്കുള്ള മരുന്നിന് പകരം ഡോക്ടര്‍ ഗര്‍ഭനിരോധന ഉറ കുറിച്ച് നല്‍കിയത്. ഘാട്ഷില്ല ആശുപത്രിയില്‍...