Breaking News
നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഈ മാസം അവസാനം നടക്കാനിരുന്ന മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതികൾ മാനവവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്) സെപ്റ്റംബർ 13ലേക്കാണ് മാറ്റിയത്....