Latest News
ആഞ്ഞടിച്ച് ‘ജെബി’ : ജപ്പാനില്‍ 7 പേര് മരിച്ചു
ജപ്പാനില്‍ കനത്ത നാശം വിതച്ച് ജെബി കൊടുങ്കാറ്റ് വീശി. മണിക്കൂറില്‍ 215 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച കാറ്റ്, സര്‍വ്വനാശം വിതച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ഷിക്കോക്കു ദ്വീപിലാണ് ‘ജെബി’ ആഞ്ഞടിച്ച് തുടങ്ങിയത്....