Breaking News
ഓർമ്മകളിൽ ജയൻ, ഷീലാമ്മ എന്നെ കെട്ടുമോ? ജയൻ്റെ ചോദ്യവും ഷീലയുടെ മറുപടിയും
മലയാളി യുവത്വത്തെ ഒരുകാലത്ത് ഹരം കൊള്ളിച്ച നടനായിരുന്നു ജയന്.ബെല്‍ബോട്ടം പാന്റും തീപാറുന്ന ഡയലോഗുകളും കൊണ്ട് തിര അടക്കി വാഴുകയായിരുന്നു ജയൻ.അകാലത്തില്‍ പൊലിഞ്ഞ ആ താരത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 42 വര്‍ഷം...