Kerala
മദ്യപാനത്തിനിടെ വാക്കുതർക്കം,എടിഎം കാര്‍ഡ് ചോദിച്ച് തർക്കമായെന്നും പിടിച്ച് തള്ളിയെന്നും മകൻ അശ്വിൻ
തിരുവനന്തപുരം : മുന്‍ രഞ്ജിട്രോഫി ക്രിക്കറ്റ് താരം ജയമോഹന് തമ്പിയുടെ കൊലപാതകം മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന്. കേസില്‍ അറസ്റ്റിലായ മകന് അശ്വിനും ജയമോഹന് തമ്പിയും ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ടാരുന്നു. ശനിയാഴ്ച മദ്യപാനത്തിനിടെ അശ്വിന്,...