Latest News
ജവാൻ്റെ പേര് മാറ്റണം, നിവേദനം എക്സൈസ് കമ്മിഷണര്‍ക്ക് കൈമാറി
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് ഉല്പാദിപ്പിക്കുന്ന ജവാന് റമ്മിന്റെ പേര് മാറ്റണമെന്ന് നിവേദനം.സ്വകാര്യ വ്യക്തി നികുതി വകുപ്പിന് നല്കിയ നിവേദനം പതിവു നടപടിക്രമങ്ങള്‍ അനുസരിച്ച്...