Automotive
ജാവയുടെ പരേക് നവംബര്‍ 15ന് ഇന്ത്യയിലെത്തും
ജാവ മോട്ടോര്‍സിന്റെ മൂന്നാമത്തെ മോഡലായ പരേക് നവംബര്‍ 15ന് ഇന്ത്യയില്‍ പുറത്തിറങ്ങും.ജാവ, ജാവ 42 ബൈക്കുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്ഫോമില്‍ തന്നെയാണ് പരേകും എത്തുന്നത്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന...