Automotive
ജാവ സിംപിളാണ് പക്ഷെ വാങ്ങിക്കാന്‍ അത്ര സിപിംളല്ല
ഇന്ത്യന്‍ ഇരുചക്ര വാഹനലോകത്തേക്ക് രാജകീയ തിരിച്ചുവരവ് നടത്തിയ വിന്റേജ് കിങാണ് ജാവ. ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ പ്രൗഢിയുടെ പ്രതീകമായിരുന്ന ജാവ ഇടക്കാലത്ത് വില്‍പ്പന അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ക്ലാസിക് മോട്ടോര്സൈക്കിളുകള്ക്കുളള...