Breaking News
യുഎന്‍എ തിരിമറി: ജാസ്മിന്‍ഷാ ഉള്‍പ്പെടെ 4 പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
ന്യൂഡല്‍ഹി: യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സാമ്പത്തിക തിരിമറിക്കേസില്‍ ജാസ്മിന്‍ഷാ ഉള്‍പ്പെടെ 4 പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. വിദേശത്തുള്ള പ്രതികള്‍ വിമാനത്താവളങ്ങളിലെത്തിയാല്‍ കസ്റ്റഡിയിലെടുക്കാനാണ് നിര്‍ദേശം. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ അക്കൗണ്ടില്‍ ഭാരവാഹികള്‍...