Breaking News
കസ്റ്റംസ് വർഷങ്ങളായി അന്വേഷിക്കുന്ന ജലാൽ ഉൾപ്പെടെ 3 പേർ കസ്റ്റഡിയിൽ
കൊച്ചി:കസ്റ്റംസ് വർഷങ്ങളായി അന്വേഷിക്കുന്ന സ്വർണക്കടത്ത് കേസ് പ്രതി കീഴടങ്ങി. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി റമീസുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന ജലാൽ ആണ് കീഴടങ്ങിയത്. കൊച്ചി കസ്റ്റംസ് ഓഫീസിൽ എത്തി...