Breaking News
രജനിയുടെ മാസ് എൻട്രി, വിന്റേജ് ലുക്കിൽ മോഹൻലാൽ; ‘ജയിലർ’ റിലീസ് തീയതി പ്രഖ്യാപിച്ചു
രജനീകാന്ത് ചിത്രം ജയിലറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 10ന് ചിത്രം ലോകമെമ്പാടുമായി തിയറ്ററുകളിലെത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള അനൗൺസ്മെന്റ് വിഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. രജനികാന്തിനൊപ്പം വിന്റേജ്...