തിരുവനന്തപുരം:പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി. തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനാണ് ചാടിയത്.വളപ്പിലെ ജോലികൾക്കിടെയാണ് സംഭവം. ജോലിക്കായി സെല്ലിന് പുറത്തിറക്കിയ ശേഷം കാണാതാവുകയായിരുന്നു. ജയിൽ അധികൃതരും പൊലീസും...
കൊച്ചി:എറണാകുളത്ത് ഒരാളെ കൂടി കാപ്പ ചുമത്തി ജയിലിലടച്ചു. നിരവധി കേസുകളിൽ പ്രതിയായ അയ്യംമ്പുഴ മുരിങ്ങേടത്തുപാറ കൂട്ടാല വീട്ടിൽ കൂട്ടാല എന്ന് വിളിക്കുന്ന നിഖിലിനെയാണ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത്...
തിരുവനന്തപുരം:ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ക്കും കസ്റ്റഡി മരണങ്ങള്‍ക്കും ഇടവരുത്തുന്ന പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുന്നത് ഉള്‍പ്പെടെയുള്ള മാതൃകാപരമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്...
മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും ജയിലിലെത്താന്‍ മോഷണം നടത്തി അകത്തായി. ചെന്നൈ സ്വദേശി ജ്ഞാനപ്രകാശമാണ് വീണ്ടും ജയിലിലെത്താന്‍ മോഷണം നടത്തിയത്. മൂന്നുനേരം ഭക്ഷണം ലഭിക്കും, നല്ല കൂട്ടുകാരുണ്ട് പിന്നെന്തിന് വീട്ടിലേക്ക്...
പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ വാഗമണ്‍ സ്വദേശി കുമാര്‍ മരിച്ചു.ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം.സാമ്പത്തിക തട്ടിപ്പുകേസില്‍ കുമാറിനെ ഞായറാഴ്ച്ചയാണ് റിമാന്‍ഡ് ചെയ്തത്.
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ നിരാഹാര സമരത്തില്‍. ജയിലില്‍ വെള്ളമില്ലെന്നാരോപിച്ച് മാവോയിസ്റ്റ് തടവുകാരണ് നിരാഹാര സമരത്തിലുള്ളത്. ഉണ്ണികൃഷ്ണന്, കാളിദാസന്, ഇബ്രാഹിം എന്നിവരാണ് സമരം ചെയ്യുന്നത്. അതേസമയം സമരത്തെ കുറിച്ച്...