Latest News
സ്വർണ്ണക്കടത്ത്: സ്വപ്നയുമായി നിരന്തരം ഫോൺ വിളി; ജയ്ഘോഷിനെ കസ്റ്റംസും എൻഐഎയും ചോദ്യം ചെയ്യും
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോണ്‍സൽ ജനറലിന്റെ ഗണ്മാൻ ജയ്ഘോഷിനെ കസ്റ്റംസും എൻഐഎയും വിളിച്ചു വരുത്തി ചോദ്യം ചെയ്യും. സ്വപ്നയേയും സരിത്തിനേയും ജയ്ഘോഷ് നിരന്തരം വിളിച്ചിരുന്നതായി കസ്റ്റംസിനു വ്യക്തമായതിനെ തുടർന്നാണ്...