Kerala
ആശീർവദിക്കാൻ മുഖ്യമന്ത്രിയും നേതാക്കളും; ജെയ്ക് സി തോമസ് വിവാഹിതനായി/Video
കോട്ടയം: എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനായി. ചെങ്ങളെ സ്രാമ്പിക്കൽ എസ് ജെ തോമസിന്റെയും ലീനാ തോമസിന്റെയും മകൾ ഗീതു...