Breaking News
ചെന്നൈയുടെ നായക സ്ഥാനം ധോണിക്ക് തിരികെ നൽകി ജഡേജ
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകസ്ഥാനം ഒഴിഞ്ഞ് രവീന്ദ്ര ജഡേജ. മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിക്ക് തന്നെ നായകസ്ഥാനം തിരികെ നല്‍കിയിരിക്കുകയാണ് ജഡേജ.ടീമിന്റെ വിശാലതാത്പര്യങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന്...