Ernakulam
പരിഹാരം ഉണ്ടാകുംവരെ സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടരുമെന്ന് യാക്കോബായ സഭ
കൊച്ചി: യാക്കോബായ സഭാംഗങ്ങളുടെ മൃതശരീരം അടക്കം ചെയ്യാൻ അനുവദിക്കാത്ത ഓർത്തഡോക്സ് സഭയുടെ നിലപാട് നീതി നിഷേധമെന്ന് ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത.സർക്കാർ ഇടപെടണം. ആവശ്യമെങ്കിൽ നിയമ നിർമാണം നടത്തണം. പരിഹാരം...