Breaking News
പഞ്ചറായ ടയർ മാറുന്നതിനിടയിൽ ജാക്കി തെന്നി പിക്ക്അപ് വാൻ ദേഹത്തേക്ക് വീണു യുവാവ് മരിച്ചു
പൊന്‍കുന്നം: പൊൻകുന്നത്ത് ടയർ മാറുന്നതിനിടയിൽ ജാക്കി തെന്നി വാഹനം ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. പൊൻകുന്നം ശാന്തിഗ്രാം അഫ്സൽ (24) ആണ് മരിച്ചത്. ബുധാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം...