Latest News
മുഫീദയുടെ മരണം: രണ്ടാം ഭര്‍ത്താവിൻ്റെ മകൻ അറസ്റ്റിൽ
വയനാട് തരുവണ്ണയിലെ മുഫീദയുടെ മരണത്തില്‍ രണ്ടാം ഭര്‍ത്താവ് ഹമീദിന്റെ മകന് ജാബിര്‍ അറസ്റ്റിലായി.ഈ മാസം ആദ്യമാണ് മുഫീദ ആത്മഹത്യ ചെയ്തത്. രണ്ടാം ഭര്‍ത്താവിന്റെ മക്കളും ബന്ധുക്കളും വിവാഹമോചനം ആവശ്യപ്പെട്ട് മുഫീദയെ...